.

Thursday, 10 November 2011

Santhosh Pandit Second favorite in google india search

ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വാക്കുകളുടെ പട്ടികയില്‍ രണ്ടാമതാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷിന് മുമ്പില്‍ ഇപ്പോള്‍ ഫേസ് ബുക്ക് മാത്രം. ഇന്ത്യയിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്.
Santhosh padit: Second favorite in google india search




0 comments:

Post a Comment